നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
വൈദ്യതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം വീട്ടിച്ചാല്‍, വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ നരിപാറ, അത്താണി, എടക്കാടന്‍മുക്ക്, തെങ്ങുമുണ്ട, വാരമ്പറ്റ, ആലക്കണ്ടി,കോടഞ്ചേരി ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പനമരം സെക്ഷനിലെ കരിമ്പുമ്മല്‍,മൂലവയല്‍,ആടയാട്ട് ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും
വെള്ളമുണ്ട സെക്ഷനിലെ എള്ളുമന്ദം വീട്ടിച്ചാല്‍, വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ നരിപാറ, അത്താണി, എടക്കാടന്‍മുക്ക്, തെങ്ങുമുണ്ട, വാരമ്പറ്റ, ആലക്കണ്ടി,കോടഞ്ചേരി ഭാഗങ്ങളില്‍ ഏപ്രില്‍ 24 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പനമരം സെക്ഷനിലെ കരിമ്പുമ്മല്‍,മൂലവയല്‍,ആടയാട്




Leave a Reply