April 27, 2024

നാളെയും മറ്റന്നാളും (വെള്ളി, ശനി ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും
        കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണിയാമ്പറ്റ, മില്ലുമുക്ക്, പച്ചിലക്കാട്, അരിഞ്ചേരിമല, പുല്‍പ്പള്ളി  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലും,  പച്ചിലക്കാട് കൂടോത്തുമ്മല്‍ എരുമതാരി, ചെമ്പകംപറ്റ, വരദൂര്‍ ഭാഗങ്ങളില്‍  (വെള്ളിയാഴ്ച്ച) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടിക്കാംവയല്‍, ചുണ്ടക്കുന്ന്, കരിമ്പുമ്മല്‍, അടയാട്ട്, മൂലവയല്‍, വേലൂക്കരക്കുന്ന്, പനമരം ടൗണ്‍, ചാലില്‍ ഭാഗം എന്നിവിടങ്ങളില്‍  (ശനി) രാവിലെ 9 മണി മുതല്‍ 6 മണി വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു. 
എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മെയ് 2 ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിന് കീഴിലെ കാവുംമന്ദം, പന്തിപ്പൊയിൽ, കുപ്പാടിത്തറ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *