May 9, 2026

തിരിച്ച് പോകേണ്ടവർ അപേക്ഷ സമര്‍പ്പിക്കേണ്ടത് അതാത് ജില്ലകളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

അന്തര്‍ ജില്ലാ യാത്ര ആവശ്യമുള്ളവര്‍ ഏത് ജില്ലയിലേക്കാണോ പോകേണ്ടത് അതത് ജില്ലാ കളക്ടറുടെ അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിക്കണം. വയനാട് ജില്ലയിലേക്ക് വരേണ്ടവരുടെ അപേക്ഷയാണ് ജില്ലയില്‍ സ്വീകരിക്കുക. അടിയന്തിര സാഹചര്യത്തില്‍ മറ്റ് ജില്ലയിലേക്ക് എത്തേണ്ടവരെ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അതത് ജില്ലകളിലെത്തിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *