May 2, 2024

വീട്ടിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ല ഓൺലൈൻ , വാട്സാപ്പ് വഴി ഓർഡർ നൽകാം:സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഫുഡ് കെയറിന് പ്രത്യേക സംവിധാനങ്ങൾ

0
Food Care Web Small Logo Copy.jpg


വീടിന് പുറത്തിറങ്ങാതെ അവശ്വ സാധനങ്ങൾ ഓർഡർ ചെയ്യാൻ ഫുഡ് കെയർ  വയനാട്ടിൽ പ്രത്യേക സംവിധാനം നടപ്പാകുന്നു.

പുതിയ കോവിഡ് വ്യാപന  സാഹചര്യത്തിൽ അവശ്യസാധനങ്ങളും – പഴം പച്ചക്കറി എന്നിവയും പുറത്തിറങ്ങാതെ ഓർഡർ ചെയ്യാൻ www.foodcare.in. എന്ന വെബ് സൈറ്റ് വഴിയോ 9995451245 എന്ന വാട്സാപ്പ് / കെയർ നമ്പർ വഴിയോ ബുക്ക് ചെയ്യാം.

പ്രാദേശിക വിപണിയിൽ നിന്ന് ശേഖരിക്കുന്ന ഉത്പനങ്ങൾ കൽപ്പറ്റ , ബത്തേരി, മാനന്തവാടി താലൂക്ക് പ്രത്യേകം തിരിച്ചാണ് വിതരണം. നബാർഡിന് കീഴിലുള്ള ഉത്പാദന കമ്പനികൾ, സംഘടനകൾ , ഗ്രൂപ്പുകൾ എന്നിവർ വഴിയും നേരിട്ടും വിതരണം നടത്തുന്നു. മെയ് എട്ട് മുതൽ കൽപ്പറ്റയിൽ 12 മണിക്കൂർ ഡെലിവറിയും ഫുഡ് കെയർ ആരംഭിക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *