May 2, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0

വൈദ്യുതി മുടങ്ങും
      പടിഞ്ഞാറത്തറ സെക്ഷനിലെ കോടഞ്ചേരി, വാരമ്പറ്റ, ആലക്കണ്ടി, വാളാരംകുന്ന്, അത്താണി, നരിപ്പാറ, കുപ്പാടിത്തറ, കാവുമന്ദം, പന്തിപൊയില്‍ ഭാഗങ്ങളില്‍ മെയ് 8 ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
    കാട്ടിക്കുളം സെക്ഷനിലെ അപ്പപാറ, ചൊലങ്ങാടി, നരിക്കല്‍, തോല്‍പ്പെട്ടി, ബാര്‍ഗിരി, വെളളറ പ്രദേശങ്ങളില്‍ മെയ് 8 ന് രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *