May 14, 2024

കല്ലങ്കോടന്‍ മൂസ ഹാജിയുടെ മാതാവ് കൽപ്പറ്റ നെല്ലാങ്കണ്ടികാവുള്ളകണ്ടിയില്‍ ചെറിയ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി

0
Pathumma Hajjumma.jpg
പാത്തുമ്മ ഹജ്ജുമ്മ
കല്‍പ്പറ്റ: കല്ലങ്കോടന്‍ മൂസ ഹാജിയുടെ മാതാവ് നെല്ലാങ്കണ്ടികാവുള്ളകണ്ടിയില്‍ ചെറിയ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. പരേതനായ കല്ലങ്കോടന്‍ കുഞ്ഞമ്മദ്ഹാജിയുടെ ഭാര്യയാണ്. മരുമകള്‍: ആര്‍ പി ജമീല (പൂനൂര്), ഖബറടക്കം വെള്ളിയാഴ്ച കൊടുവള്ളി നെല്ലാങ്കണ്ടി പുല്‍പ്പറമ്പ് ഖബര്‍സ്ഥാനില്‍ നടത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *