May 13, 2024

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0

എം.എല്‍.എ.എസ്.ഡി.എഫില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ പൊലീസ് ക്വാട്ടേഴ്‌സില്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിന് 157685 രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *