April 19, 2026

വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

0
IMG-20200512-WA0189.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:തോണിച്ചാൽ ടൗണിൽ ഇന്നലെ നടന്ന   അപകടത്തിൽ പരിക്കേറ്റ്  മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. .മാനന്തവാടി ചങ്ങാടക്കടവ് താഴം കുളം അലി (46)ആണ് മരണപ്പെട്ടത്.കെല്ലൂർ മാനാഞ്ചിറയിലെ സിവിൽ സപ്ലൈസ് ഗോഡൗണിലെ ചുമട്ടു തൊഴിലാളിയായ അലി ഇന്നലെ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ

:തോണിച്ചാൽ ടൗണിൽ
   പള്ളിക്കൽ ഭാഗത്തു നിന്നും അമിത വേഗതയിൽ എത്തിയ കല്പറ്റ സ്വദേശിയുടെ കാറാണ് ഇദ്ദേഹത്തിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.അപകടം നടന്ന ഉടനെ കല്പറ്റയിലെയും മേപ്പടിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് 12 മണിയോടെ മരണപ്പെടുകയായിരുന്നു.ഭാര്യ നസീമ.മക്കൾ മിഥ്ലാജ്,അജ്മൽ,മാജിത
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *