വി.ജി വിജയന് അനുസ്മരണം മാറ്റിവെച്ചു
കല്‍പ്പറ്റ: ഈമാസം 19ന് നടത്താനിരുന്ന വയനാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ പ്രധാനിയും പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജനയുഗം റസിഡന്റ് എഡിറ്ററുമായിരുന്ന വി.ജി വിജയന് അനുസ്മരണ പരിപാടി ലോക്ക്ഡൗണ്‍ നിയന്ത്രണം കാരണം മാറ്റിവെച്ചു. പരിപാടി മറ്റൊരൃ തീയതിയില്‍ സംഘടിപ്പിക്കുമെന്നും വി.ജി വിജയന് അനുസ്മരണ സമിതി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു





Leave a Reply