May 17, 2024

കോവിഡിനും കുരങ്ങുപനി ക്കും പിന്നാലെ വയനാട്ടിൽ ഡെങ്കിപ്പനിയും

0
കൽപ്പറ്റ:
കോവിഡിനും കുരങ്ങുപനി ക്കും പിന്നാലെ വയനാട്ടിൽ ഡെങ്കിപ്പനിയും .
  വയനാട്ടിൽ 4 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. പൂതാടി പഞ്ചായത്തില്‍ 1, 2 വാർഡുകളിൽ പെട്ട ചീങ്ങോട് പ്രദേശത്തെ ഒരു കുട്ടിയുള്‍പ്പെടെ 4 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്.നേരത്തെ പനി ബാധിച്ച 3 പേര്‍ ചികിത്സയിലാണ്. രണ്ട് ഘട്ടമായി ഇവരുടെ സ്രവ പരിശോധനകൾ നടത്തും. രണ്ടു പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപതിയിലും രണ്ടുപേർ നട  വയലിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിൽസയിൽ കഴിയുന്നത്. പഞ്ചായത്ത് ആരോഗ്യ വകുപ്പധികൃതര്‍ പ്രധിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *