April 30, 2024

മാനന്തവാടി എരുമത്തരുവ് പാൽ സൊസൈറ്റി റോഡിലെ പള്ളിക്കമാലിൽ വർഗീസ്(91) നിര്യാതനായി.

0
Mty Vargheese 13 .jpg

മാനന്തവാടി  എരുമത്തരുവ് പാൽ സൊസൈറ്റി റോഡിലെ പള്ളിക്കമാലിൽ വർഗീസ്(91) നിര്യാതനായി.

. ഭാര്യ: പരേതയായ മറിയം. മക്കൾ: പരേതനായ ജോസ്, തോമസ്( റിട്ട.
ജീവനക്കാരൻ, ബത്തേരി കോ–ഒാപറേറ്റീവ് പ്രസ്), നിക്കോളാസ്, സ്റ്റാനി,
വത്സമ്മ( റിട്ട. അധ്യാപിക, ബത്തേരി.), ക്ലാര. മരുക്കൾ: വത്സമ്മ, ലീലാമ്മ,
ലാലി, റീത്ത, കുഞ്ഞുമോൻ, ജോസ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *