November 7, 2026

ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

   സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനം തുടങ്ങി.  കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കില്ല.  ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് www.polyadmission.org എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം.  അവസാന തീയതി മെയ് 21.  ഫോണ്‍ 04936 220147.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *