May 17, 2024

ചെന്നലോട് തേവർക്കാട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി

0
Img 20200513 Wa0480.jpg
കൽപ്പറ്റ..
പടിഞ്ഞാറത്തറ
ചെന്നലോട് തേവർക്കാട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി 
(94) നിര്യാതയായി.
  
മക്കൾ :ഏലിയാമ്മ, സി. ലിറ്റിൽ ട്രീസ (മുൻ മദർ ജനറാൾ തിരു ഹൃദയ സന്യാസ സമൂഹം )ചിന്നമ്മ (റിട്ട. ഓഫീസർ കാനറാ ബാങ്ക് )ജോയി, സി. രോഷ്നി (ലൂർദ് ആശുപത്രി എറണാകുളം )ജോണി (സെക്രട്ടറി മേപ്പാടി ഗ്രാമ പഞ്ചായത്ത്‌ )തങ്കമ്മ 
മരുമക്കൾ :ജോസഫ് അരീക്കൽ, കെ എസ് പാപ്പച്ചൻ (റിട്ട. ഓഫീസർ ഗ്രാമീൺ ബാങ്ക് ), മേരി,ആലിസ് (ഹെഡ് മിസ്ട്രസ്   ജി.എച്ച് .എച്ച് .എസ് പടിഞ്ഞാറത്തറ ) ജോയി നെടുമല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *