April 20, 2026

മാനന്തവാടി എടവക മാങ്ങലാടി നച്ചാരത്ത് കാവുങ്കൽ ആലഞ്ചേരി മീനാക്ഷി അക്കമ്മ (96) നിര്യാതയായി.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനാക്ഷി അക്കമ്മ
മാനന്തവാടി എടവക മാങ്ങലാടി നച്ചാരത്ത് കാവുങ്കൽ ആലഞ്ചേരി മീനാക്ഷി അക്കമ്മ (96) നിര്യാതയായി. ഭർത്താവ് പരേതനായ ശങ്കരകുറുപ്പ് മക്കൾ അംബുജാക്ഷി ടീച്ചർ, ലക്ഷ്മിക്കുട്ടി, രാധാമണി, ബാലകൃഷ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി) മോഹൻ ദാസ് (റിട്ട. എസ്.ഐ) മരുമക്കൾ:.കെ.പി.നാരായണൻ നമ്പ്യാർ (റിട്ട. പഞ്ചായത്ത് ക്ലർക്ക്) ബാലകുറുപ്പ് ,പരേതനായ അനുജൻ മാസ്റ്റർ (ഗവ.യു.പി.മാനന്തവാടി) ഗീത, വിനയ (എസ്.ഐ.തൃശ്ശൂർ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *