റെഡ് സോണിൽ പരീക്ഷകൾ മാറ്റിവെക്കണം : യൂത്ത് കോൺഗ്രസ്
മാനന്തവാടി: : കമ്മന പ്രദേശത്ത് നിലവിൽ റെഡ് സോൺ ആയതിനാൽ . ഈ സാഹചര്യത്തിൽ മെയ്യ് 21 തിയ്യതി മുതൽ യൂണിവേഴ്സിറ്റി പരീക്ഷയും മെയ് 26 മുതൽ 30 വരെ എസ്എസ്എൽസി പരീക്ഷ, VHSE & HSE പരീക്ഷകൾ വരുന്നുണ്ട് ഈ നിർണായ സമയത്ത് പരീക്ഷകൾ നടത്തിയാൽ കുട്ടികൾക്ക് യാത്ര സൗകര്യവും ഉണ്ടാവില്ല. അതുപോലെ തന്നെ സമൂഹ വ്യാപാനത്തിന് സാധ്യത ഉണ്ടാക്കും.
പരീക്ഷകൾ താൽക്കാലം ഇനിയും മാറ്റിവെക്കൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. യൂത്ത് കോൺഗ്രസ് കമ്മന യൂണിറ്റ് പ്രസിഡണ്ട് ആൾഡ്രിൻ ,സെക്രട്ടറി മനോജ് നീട്ടറ ,മറ്റു യൂണിറ്റ് ഭാരവാഹികളും ആവശ്യപ്പെട്ടു





Leave a Reply