April 18, 2026

നിയന്ത്രണം പാലിക്കാത്ത കടകള്‍ അടപ്പിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ

കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാതെയും സാനിറ്റൈസര്‍ ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ  പിടി കൂടാന്‍ ജില്ലയില്‍ മൂന്ന് സ്‌ക്വോഡുകള്‍  രംഗത്ത്. ഇത്തരത്തില്‍ ശ്രദ്ധയില്‍പെട്ട കാവുംമന്ദത്തെ ഒരു മൊബൈല്‍ ഷോപ്പ് അടപ്പിച്ചു. മൊബൈല്‍ ഷോപ്പ് ഉടമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ നിര്‍ബന്ധിത ക്ലാസ്സ് കേട്ടതിനു ശേഷം മാത്രമേ കട  തുറക്കാന്‍ അനുവദിക്കുകയുള്ളൂ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *