May 18, 2024

മുണ്ടേരി ഗവ ഹൈ സ്കൂൾ മുൻ അധ്യാപകനായിരുന്ന കൊയിലാണ്ടി പന്തലായനി നാണത്ത് രാജേന്ദ്രനാഥൻ (74) നിര്യാതനായി

0
Img 20200517 Wa0168.jpg
കൽപ്പറ്റ. മുണ്ടേരി ഗവ ഹൈ സ്കൂൾ മുൻ അധ്യാപകനായിരുന്ന കൊയിലാണ്ടി പന്തലായനി നാണത്ത് രാജേന്ദ്രനാഥൻ (74) നിര്യാതനായി. . ഭാര്യ: സുഭദ്ര. മക്കൾ: സുജിത്ത് (ജോർജ് ഓക്സ് ലിമിറ്റഡ്, കോഴിക്കോട്), സുജിത (ഗവ. സെർവൻ്റ്സ് വെൽഫെയർ സൊസൈറ്റി കൽപ്പറ്റ) മരുമക്കൾ: അജിത്ത്കുമാർ (ജി.ജി.എച്ച്.എസ്.എസ്. കല്ലായി), സ്മിത (കോഴിക്കോട്). സഹോദരങ്ങൾ : സോമനാഥൻ , ഗോപിനാഥൻ, രാധാകൃഷ്ണൻ, രമാദേവി, പരേതനായ രവീന്ദ്രനാഥ്. സഞ്ചയനം : വ്യാഴാഴ്ച
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *