May 2, 2024

മുത്തങ്ങ വഴി 7219 പേര്‍ പ്രവേശിച്ചു

0

        മുത്തങ്ങ വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിച്ചവരുടെ എണ്ണം 7219 ആയി.  ഇതില്‍ 4954 പുരുഷന്‍മാരും 1681 സ്ത്രീകളും 584 കുട്ടികളും ഉള്‍പ്പെടും.  522 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.  3008 വാഹനങ്ങളാണ് അതിര്‍ത്തി കടന്നെത്തിയത്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *