November 7, 2026

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

2015 ഏപ്രില്‍ മുതല്‍ അംശാദായ കുടിശ്ശിക മൂലം അംഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് 2020 മെയ്, ജൂണ്‍ മാസങ്ങളില്‍ പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുനസ്ഥാക്കാം. അംഗത്വം പുതുക്കുന്നതിനായി ലോക്ഡൗണ്‍ സമയത്തിന് തൊട്ടുമുന്‍പുള്ള 3 മാസങ്ങളില്‍ ശരാശരി 30000 രൂപയുടെ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തിയതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, പാസ് ബുക്ക് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് വയനാട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഈ സമയത്ത് ടിക്കറ്റ് വില്‍പ്പന നടത്താന്‍ സാധിക്കാത്തവര്‍ തക്കതായ കാരണം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബോധിപ്പിക്കണം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *