April 22, 2026

മുത്തങ്ങ വഴി എത്തിയത് ആകെ 8095 പേര്‍

0
By ന്യൂസ് വയനാട് ബ്യൂറോ

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ചെവ്വാഴ്ച്ച മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി 269 പേര്‍ കൂടി ജില്ലയിലേക്ക് പ്രവേശിച്ചു.  മുത്തങ്ങ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 189 പേരും കലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 80 പേരുമാണെത്തിയത്. ഇവരില്‍ 17 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ആക്കി. ആകെ 8095 പേരാണ് ഇതുവരെയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *