November 8, 2026

24 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ ടീച്ചര്‍മുക്ക്, പേരാല്‍, തെരേസ് റിസോര്‍ട്ട് പതിമൂന്നാം മൈല്‍, സില്‍വര്‍വുഡ്‌സ്, ഷാരോയ് റിസോര്‍ട്ട്, അംബേദ്കര്‍ കോളനി, ഉതിരംചേരി, പത്താംമൈല്‍, ചെമ്പകമൂല, പിണങ്ങോട്, കാപ്പുംകുന്ന്, ചിറ്റാലകുന്ന് എന്നിവിടങ്ങളില്‍ മെയ് 20 രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ  ചിറ്റലൂര്‍കുന്ന്,  ആലുമൂല,  പുഞ്ചക്കുന്നു,  വീട്ടിപുര,  ഹരിതഗിരി,  നടവയല്‍ പളളി,  ചീങ്ങോട്,  ചീങ്ങോട് പമ്പ് ഹൗസ്, കാറ്റാടികവല   എന്നിവിടങ്ങളില്‍  മെയ് 20 രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *