April 23, 2026

വയനാട് ചുരത്തിൽ ടിപ്പർ ലോറിയും, ലോറിയും കൂട്ടിയിടിച്ച് അപകടം : ഡ്രൈവറുടെ കാലിന് സാരമായ പരിക്ക് .

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്  ചുരത്തിൽ ടിപ്പർ ലോറിയും, ലോറിയും കൂട്ടിയിടിച്ച് അപകടം
വയനാട് ചുരത്തിൽ എട്ടാം  വളവിനും ഒമ്പതാം  വളവിനുമിടയിലായി വൈകുന്നേരം 06: 15 നു  ചുരമിറങ്ങി വരികയായിരുന്ന ടിപ്പർ ലോറിയും വയനാട് ഭാഗത്തേക്ക് പോവുന്ന ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവറുടെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ചെറിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.പരിക്ക് പറ്റിയ ഡ്രൈവറെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *