November 7, 2026

പി.പി.ഇ കിറ്റുകള്‍ നല്‍കി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

     പൂക്കോട് വെറ്ററിനറി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ റൂഫ് പൂക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 100  പി.പി.ഇ കിറ്റുകള്‍ നല്‍കി.  റൂഫ് സെക്രട്ടറി ഡോ. കെ.ജി ആദര്‍ശ്, വൈസ് പ്രസിഡന്റ്മാരായ ഡോ. കെ.എസ്. സുമിത്,ഡോ.എസ്. സീസ്മ എന്നിവരടങ്ങിയ സംഘം കളക്‌ട്രേറ്റിലെത്തിയാണ് ജില്ലാ കളക്ടര്‍ക്ക് കിറ്റുകള്‍ കൈമാറിയത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *