November 7, 2026

കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി.

0
05.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തന്ന കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിലെ സഹകരണ വകുപ്പ് ജീവനകാർക്ക്  സൗജന്യമായി വിതരണം  ചെയ്യുന്ന സാനിറ്റൈസർ ആന്റ് മസ്‌ക്കിന്റെ ജില്ലാതല വിതരണ  ഉദ്ഘാടനം വയനാട് ജില്ലാ ജോയിന്റ് രജിസ്ട്രാർ പി.റഹിമിന് നൽകി സംസ്ഥാന സെക്രട്ടറി പ്രിയേഷ് സി.പി  നിർവഹിച്ചു.. പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രസിഡന്റ് പി.  സന്തോഷ് കുമാർ ,ജില്ലാ സെക്രട്ടറി പ്രോമിസൺ പി.ജെ ,ട്രഷറർ സദാനന്തൻ കെ കെ എന്നിവർ നേത്യത്വം നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *