By ന്യൂസ് വയനാട് ബ്യൂറോ
മേരി വർഗ്ഗീസ് (83) നിര്യാതയായി
കൽപ്പറ്റ:
മീനങ്ങാടി പാലക്കമൂല ചോളയിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ മേരി വർഗ്ഗീസ് (83) നിര്യാതയായി.
മക്കൾ: ഏലിയാമ്മ, ബേബി, സലോമി, സാലി, ഏലിയാസ്, മരുമക്കൾ: യാക്കോബ്, തങ്കമ്മ, ബാബു, പ്രസാദ്, ലിസ്സി.
Leave a Reply