November 8, 2026

പരീക്ഷ കേന്ദ്രങ്ങളിൽ കോവിഡ് കെയർ ഡെസ്കുകൾ സ്ഥാപിക്കും:എം.എസ്. എഫ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്ന
സാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകൾ സ്ഥാപിക്കും.
മാസ്ക്,  സാനിറ്റൈസർ  ഹാൻഡ് വാഷ് കോർണറുകൾ, എന്നിവയാണ്  പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ  ഒരുക്കുക.കോവിഡ് കെയർ ഡെസ്ക്കുകൾ പരീക്ഷ എഴുതാൻ വരുന്ന കുട്ടികൾക്ക് സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചു കൊണ്ടുള്ള സുരക്ഷയെകുറിച്ച് അവബോധമുണ്ടാക്കുകയും, വിദ്യാർഥികൾക്കു യാത്ര സൗകര്യം ലഭിക്കുന്നുണ്ടെന്ന്  ഉറപ്പു വരുത്തുമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *