November 7, 2026

മാനന്തവാടിയിൽ ഹെൽപ് ഡെസ്ക്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട പരീക്ഷകള്‍എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി ഹെൽപ് ഡെസ്ക്ക് ഒരുക്കിയതായി മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ. പ്രവീജ് അറിയിച്ചു.
 അഞ്ച് കേന്ദ്രങ്ങളിലായി 3192  വിദ്യാർത്ഥികളാണ് നഗരസഭ പരിധിയിൽ പരീക്ഷ എഴുതുന്നത്.        അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവർക്ക് സഹായത്തിനായി 9446952501 ,6282141849 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *