ആരോഗ്യ മേഖലയിൽ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

ജില്ലയില്‍ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍, സി.എസ്.എസ്.ഡി ടെക്‌നീഷ്യന്മാര്‍ എന്നിവര്‍   covidwayanadhr@gmail.comഎന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റയും ആവശ്യമായ രേഖകളും സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “ആരോഗ്യ മേഖലയിൽ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *