April 20, 2026

ക്വാറന്റയ്ൻ കാലാവധി മാതൃകപരമായി പൂർത്തിയാക്കിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

0
IMG-20200530-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുഴി നിലം ഡിവി ഷനിൽ ആരോഗ്യ പ്രവർത്തകരുടേയും അധികൃതരുടേയും നിർദ്ദേശങ്ങൾ കൃത്യമായി
പാലിച്ച്  ക്വാറന്റയ്ൻ കാലാവധി മാതൃക പരമായി
പൂർത്തിയാക്കി വർക്കുള്ള
സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ വി.ആർ പ്രവീ ജ്
നിർവ്വഹിച്ചു. ഡി വിഷൻ കൗൺസിലർ ഹുസൈൻ  കുഴിനിലം അദ്ധ്യക്ഷത വഹിച്ചു.ആശ വർക്കർ
ഷൈമ സത്യൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വിദേശത്ത് നിന്നും (സലാല )
വന്ന ഷാനു തെക്കെപ്പറമ്പിലിന് നൽകിയാണ് സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *