October 6, 2024

ഡോക്ടേഴ്സ് ദിനത്തിൽ മൊയ്തു ഡോക്ടറെ ആദരിച്ചു

0
Img 20200701 Wa0180.jpg
 
 ജൂലൈ 1 ലോക ഡോക്ടേഴ്സ് ദിനത്തിൽ യൂത്ത് ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ്
വെള്ളമുണ്ടയിലെ  മൊയ്തു ഡോക്ടറെ ആദരിച്ചു 
യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അസീസ് വെള്ളമുണ്ട, സുബൈർ ഇ കെ.യൂസഫ് എം.റഹ്മാൻ പി.ഹാഷിം കെ ഷഹീർ പി തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *