May 19, 2024

എ പ്ലസിൽ തിളങ്ങി മീനങ്ങാടി

0
.                                          മീനങ്ങാടി :                                ഈ വർഷത്തെ  എസ്. എസ്.എൽ. സി ഫലം പുറത്തുവന്നപ്പോൾ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് 94.33 ശതമാനം വിജയം. പരീക്ഷ എഴുതിയ 407 വിദ്യാർത്ഥികളിൽ 383 കുട്ടികൾ വിജയിച്ചു. 47 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 13 പേർക്ക് ഒരു വിഷയത്തിന് മാത്രം  എ.പ്ലസ്  നഷ്ടമായി. വിജയികളെ പി.ടി. എയും, സ്റ്റാഫ് കൗൺസിലും അനുമോദിച്ചു പി.ടി. എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീൻ, സിന്ധു സാലു, മിനി സാജു, ഷിവി കൃഷ്ണൻ, സലിൻ പാല, ഇ.അനിത,  കെ.അനിൽകുമാർ, സി. ജബ്ബാർ എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *