By ന്യൂസ് വയനാട് ബ്യൂറോ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് പ്രവർത്തകർ സംസ്ഥാനത്ത് മുഴുവൻ ജെ. ആർ.
ഓഫീസുകളിലും നടത്തിയ ധർണ്ണ കൽപ്പറ്റ ജെ ആർ. ഓഫീസിനു മുന്നിൽ . കെ.പി.സി.സി. സംസ്ഥാന ഉപാധ്യക്ഷ കെ. സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്തു.
Leave a Reply