June 13, 2026

ശശീധരൻ നായരുടെ നിര്യാണത്തിൽ സുൽത്താൻ ബത്തേരി പ്രസ്സ് ക്ലബ്ബ് അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
അനുശോചിച്ചു
സുൽത്താൻ ബത്തേരി:  പത്രപ്രവർത്തകൻ ശശീധരൻ നായരുടെ നിര്യാണത്തിൽ സുൽത്താൻ ബത്തേരി പ്രസ്സ് ക്ലബ്ബ് അനുശോചിച്ചു.  പത്രപ്രവർത്തന മേഖലയിൽ വലിയ നഷ്ടമാണ് ശശീധരൻ നായരുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അനുശോചന യോഗം ചൂണ്ടികാട്ടി. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് അരവിന്ദ് സി. പ്രസാദ് അധ്യക്ഷനായിരുന്നു. സെക്രട്ടറി മധു നടേഷ്, എ. സി ബൈജു, സൈഫുദ്ദീൻ മാടക്കര, ബൈജു ഐസക്ക്, എൻ. എ സതീഷ്, സെയ്തലവി പൂക്കളം, സജീവൻ, പി. മോഹനൻ, കോണിക്കൽ ഖാദർ, ഇ. പി ജലീൽ, അബൂതാഹിർ, ജയരാജ് ബത്തേരി  കെ. ജെ ജോസ്, എ പി ഷാജി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *