October 4, 2026

പരാധീനതകൾക്കും നൊമ്പരങ്ങൾക്കും ഇടയിൽ പ്രതിഷേധത്തിന്റെ വീടൊരുക്കി യൂത്ത് ലീഗ്

0
IMG-20200705-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കേരള – കർണാടക അതിർത്തി ഗ്രാമത്തിൽ   അന്തിയുറങ്ങാൻ ഇടമില്ലാത്ത സമദിനും കുടുംബത്തിനും വീടൊരുക്കി നൻമയുടെ കരങ്ങൾ .ഇടിഞ്ഞ് വീഴാറായ വീട് നേരിട്ട് അധികൃതർ കണ്ടിട്ടും കുടുംബത്തിന് വീട് നൽകാത്ത സാഹചര്യത്തിലാണ് തോൽപെട്ടി യൂത്ത് ലീഗിലെ പ്രവർത്തകർ ഭാർഗിരി കുന്നിലെ സമദിനും കുടുംബത്തിനും വീടൊരുക്കി നൽകിയത്. നിരവധി  തവണ ലൈഫ് മിഷൻ പദ്ധതിയിൽ അപ്രക്ഷിച്ചിട്ടും പഞ്ചായത്ത് അധികൃതർ അവഗണിക്കുകയായിരുന്നു നിലവിലെ വീടിൻ്റെ എല്ലാ ഭാഗവും ഇടിഞ്ഞ് തൂങ്ങിയ അവസ്ഥയാണ് വർഷങ്ങിൾ ക്ക് മുൻപുള്ള ഉരുളൻ കഴുക്കോൽ ദ്രവിച്ചതിനാൽ കിടന്നുറങ്ങാൻ ഭയപ്പെട്ട്  രാത്രിയിൽ അയൽവാസിയുടെ വീട്ടിലാണ് ഇവർ അന്തിയുറങ്ങുന്നത് .ഈ ദുരവസ്ഥയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ മേൽക്കൂര പൊളിച്ച് ഹാങ്ക്ളർ ഉപയോഗിച്ച് വീടിന് ഷീറ്റ് ഇട്ട് കിടപ്പാടമൊരുക്കി നൽകിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *