October 4, 2026

കെല്ലൂർ കൊമ്മയാട് റോഡിൽ ശ്രമദാനവുമായി റഹ്മ കാരാട്ട്കുന്നിലെ സന്നദ്ധ പ്രവർത്തകർ

0
IMG-20200705-WA0123.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കെല്ലൂർ കൊമ്മയാട് റോഡിൽ  മഴക്കാലം ആരംഭിച്ചതോടെ റോഡിന്റെ രണ്ട് സൈഡിലും നിറഞ്ഞ കാടുകളും മറ്റു മാലിന്യങ്ങളും കാരണം കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. വലിയ വണ്ടികൾ വരുമ്പോൾ മറ്റുവണ്ടികൾക്ക് സൈഡ് നൽകാൻ കഴിയാത്ത പ്രശ്നവും ഉണ്ടായിരുന്നു. ഇതിന്  പരിഹാരമായി റഹ്മ കാരാട്ട്കുന്നിലെ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന്  രണ്ട് ഭാഗത്തെയും കാടുകളിൽ വെട്ടി വൃത്തിയാക്കി. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സലീം കേളോത്ത് നിർവഹിച്ചു. റഹ്മ പ്രസിഡന്റ് നവാസ് മാസ്റ്റർ, സെക്രട്ടറിമാരായ ഇബ്രാഹിം കെകെ, അസൈനാർ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *