June 13, 2026

ബഷീർ സ്മൃതിയിൽ മാങ്കോസ്റ്റിൻ തൈ നട്ടു.

0
IMG-20200705-WA0069.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:     കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഇഷ്ട വൃക്ഷമായ  മാങ്കോസ്റ്റിന്റെ തൈ നട്ട്  എഴുത്തുകാരൻ ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.എഴുത്തുകാരനായ ശിവരാമൻ മാസ്റ്റർ അനുസ്മരണ സന്ദേശം നൽകി.പി.ടിഎ അംഗങ്ങളും അധ്യാപകരും പൂർവവിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *