September 28, 2026

വയനാട് മെഡിക്കല്‍ കോളേജ്; നടപടികളെ സ്വാഗതം ചെയ്ത് ജില്ലാ പാലിയേറ്റീവ് കോര്‍ഡിനേഷന്‍ കമ്മിറ്റി

0
IMG-20200705-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് ഡിഎം വിംസ് വിട്ടു നല്‍കാന്‍ തയ്യാറായ ഡോ. ആസാദ് മൂപ്പനെയും ഏറ്റെടുക്കുന്നതിന് വിദഗ്ദ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ നടപടികളെയും പെയിന്‍ & പാലിയേറ്റീവ് വളണ്ടിയേഴ്സ് ജില്ലാ കോര്‍ഡിനേറ്റഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്‍റ് അസൈനാര്‍ പനമരം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം വേലായുധന്‍, ട്രഷറര്‍ കെ മനോജ്, എം സി ഷെപ്പേര്‍ഡ്, ഷമീം പാറക്കണ്ടി, ജമീല അസൈനാര്‍, ശാന്തി അനില്‍, എം സിന്ധു, കെ സി ഷര്‍മിന തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *