November 7, 2026

ഏച്ചോം ചെറുകുന്ന് പണിയ കോളനിയിലെ മൂപ്പൻ കയമ നിര്യാതനായി.

0
IMG-20200706-WA0078.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ .:ഏച്ചോം പരേതനായ ചാത്തിയുടെ മകൻ കയമ   

നിര്യാതനായി
  ചെറുകുന്ന് പണിയ കോളനിയിലെ ആദിവാസി മൂപ്പനായിരുന്നു.ഭാര്യ പരേതയായ ചൊട്ടി. മക്കൾ ബാലൻ, ശാന്ത, അമ്മു, ലീല, ഗോപി ,മോഹനൻ .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *