June 13, 2026

കെ.കരുണാകരൻ ജന്മദിന അനുസ്മണം നടത്തി.

0
002.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്പ്പറ്റമുഖ്യമന്ത്രി എന്ന നിലയിലും കോണ്ഗ്രസ് നേതാവ് എന്ന നിലയിലും കെകരുണാകരൻ  അത്ഭുതമായിരുന്നുവെന്ന് ഡി.സി. സി പ്രസിഡണ്ട്   .സി . ബാലകൃഷ്ണൻ  എം.എൽ ‍. പറഞ്ഞുഡി.സി.സി ‍ ഓഫീസിൽ  നടന്ന  കെകരുണാകരൻ  103-ാംജന്മദിനനുസ്മരണം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.മതേതരത്വം കടുത്ത ഭീഷണിനേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ  സ്മരണ  വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്  കൂടുതൽ  കരുത്തു പകരുംരാഷ്ട്രീയ രംഗംപ്രക്ഷുബ്ദമാകുമ്പോളും സൗമ്യമായിഅനുയായികളെ ചേര്ത്ത് പിടിച്ച് ധീരമായിനയിച്ച് ലക്ഷ്യപ്രാപ്തി കൈവരിക്കുന്നനേതാവാണ് കെ കരുണാകരൻ  എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. 

കെ.പി.സി.സി അംഗം പി.പിആലികെ.കെ അബ്രാഹംകെ.വി പോക്കർ ഹാജിഎൻ.എം.വിജയൻ ‍, സിജയപ്രസാദ്ഗിരീഷ് കല്പറ്റ,എൻ‍.വേണുഗോപാൽ,   ബാബു പഴുപ്പത്തൂര്‍,സുജയ വേണുഗോപാല്‍, സക്കറിയ മണ്ണിൽ,  ടിജി ചെറുതോട്ടിൽ  സെബാസ്റ്റ്യൻ‍ കല്പ്പറ്റവി.നൗഷാദ്കബീർ കുന്നമ്പറ്റ എന്നിവർ   പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *