November 7, 2026

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

0
IMG-20200707-WA0357.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു 8 മാസം ഗർഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റിിൽ  സംഭവം തിരുനെല്ലിയിൽ.കേസിൽ അപ്പപാറ ചേകാടി കുറുമക്കൊല്ലി കോളനിയിലെ
ശശികുമാർ (30) നെയാണ് തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *