November 7, 2026

ഉമ്മൻ ചാണ്ടിക്ക് പിണറായി നൽകിയ ഉപദേശം സ്വയം നടപ്പിലാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം: കെ.ഇ. വിനയൻ.

0
IMG-20200709-WA0120.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണ്ണകള്ളക്കടത്തുകാരിയും തമ്മിലുള്ള അവിഹിത ബന്ധം മുഖ്യമന്ത്രിയെയും ഒഫീസിനെയും സംശയത്തിന്റെ നിഴലിലാക്കുന്നൂ.
മുൻ മുഖ്യമന്ത്രിക്ക് പിണറായി നൽകിയ ഉപദേശം സ്വയം നടപ്പിൽ വരുത്താൻ തയ്യാറാവണമെന്ന് കെ. ഇ.  വിനയൻ ആവശ്യപ്പെട്ടു. യു ഡി എഫ്‌സംഘടിപ്പിച്ച പഞ്ചായത്തുതല ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വി എം വിശ്വനാഥൻ അധ്യക്ഷത വഹിച്ചു ഹൈറുദിൻ,ജയപ്രകാശ്,ബേബി വർഗീസ്, അനീഷ് റാട്ടക്കുണ്ട്, മനോജ് ചന്ദനക്കാവ്,തോമസ്, ഷെമീർ, മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *