April 26, 2024

മഴക്കാലമായി. : രോമ പുഴുക്കളുടെ ശല്യം ശ്രദ്ധിക്കണം

0
Img 20200709 Wa0217.jpg
കോവിഡ് 19 കാലത്ത് പുഴു ശല്യവും
ഈ തരത്തിലുള്ള പുഴു വിന്റെ രോമം സ്പർശിക്കാനിടയായാൽ  മനുഷ്യർക്ക് വൻ അലർജിയാണ് . ശ്രദ്ധിക്കുക. മഴക്കാലത്ത്  തെങ്ങ്, കവുങ്ങ്, മാവ് തുടങ്ങി ഏത് മരങ്ങളിലും ഇത്തരം പുഴുക്കൾ ഉണ്ടാകും. ജാഗ്രത പാലിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *