April 26, 2024

മൂപ്പൈനാടും മേപ്പാടിയിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം.

0
Img 20200709 Wa0216.jpg
യു ഡി എഫ്  മൂപ്പൈനാട് പഞ്ചായത്തു കമ്മിറ്റിയുടെ   നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. വടുവഞ്ചാൽ ടൗണിൽ യൂ ഡി എഫ്  കൺവീനെർ    ആർ  ഉണ്ണി കൃഷ്ണൻ  സ്വാഗതം പറഞ്ഞു. എ കെ  സലിം  അദ്ധ്യ ക്ഷത  വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രെട്ടറി യഹിയ ഖാൻ   തലക്കൽ  ഉദ്ഘടനം ചെയ്തു.. വേണുഗോപാൽ, എ കെ റഫീഖ്,കാപ്പൻ  ഹംസ, മുഹമ്മദ് ബാവ, ഉണികാട്   ബാലൻ, പി ഹരിഹരൻ, സി ടി  ഹുനൈസ്, ജിനേഷ് മാത്യു, ഗദാഫി, ലത്തീഫ്, പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *