November 8, 2026

ഡ്രൈവിംഗ് ലൈസന്‍സ് അദാലത്ത് 14 മുതല്‍ 17 വരെ .

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച അപേക്ഷകളില്‍ നാളിതുവരെ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ജൂലൈ 14 മുതല്‍ 17 വരെ വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ അദാലത്ത് നടത്തുന്നു.  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലുള്ള (കെ.എല്‍ 12) അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കുക.  അപേക്ഷകര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അപേക്ഷ ആര്‍.ടി.ഓഫീസില്‍ തയ്യാറാക്കിയിരിക്കുന്ന അദാലത്ത് പെട്ടിയില്‍ നിക്ഷേപിക്കണമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *