June 13, 2026

കോവിഡ് 19:കുട്ടികൾക്ക് ഹോമിയോപ്പതി ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് .

0
IMG-20200709-WA0126.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊൻകുഴി :കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി  പൊൻ കുഴി കാട്ടു  നായിക്ക  കോളനിയിലെ  കുട്ടികൾക്കായി വയനാട്  ആയുഷ് ട്രൈബൽ മെഡിക്കൽ  യൂണിറ്റിന്റെ  േനേതൃത്വത്തിൽ  ഹോമിയോപ്പതി  ബോധവൽക്കരണ ക്ലാസ് നടത്തി. കൊറോണ  പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും, മാസ്ക്  ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട  കാര്യങ്ങളെ കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ ഹുസ്ന  ബാനു വിവരിച്ചു. പ്രതിരോധ ഹോമിയോ മരുന്നുകളും വിതരണം  ചെയ്തു.ബി ആർ സി കോ  ഓർഡിനേറ്റർ സതീഷ് നന്ദി  രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *