September 28, 2026

പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് കരണിയിൽ പ്രകടനം നടത്തി

0
IMG-20200709-WA0311.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രതിഷേധിച്ചു 
കരണി :സ്വർണ്ണ കടത്തു കേസിൽ മുഖ്യ മന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കരണി ടൗൺ കമ്മിറ്റി പ്രകടനം നടത്തി .ഡി സി സി ജനറൽ സെക്രട്ടറി നജീബ് കരണി ഉൽഘടനം ചെയ്തു സലാം കെ ഇ, സജീവൻ ടി ജെ, ഷിബു കെ, നൗഷാദ് പി, തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *