September 29, 2026

ബഷീർ അനുസ്മരണദിന ക്വിസ് മത്സരം വിജയികളെ തെരഞ്ഞടുത്തു

0
IMG-20200710-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബഷീർഅനുസ്മരണ ദിനത്തിന്റെ ഭാഗമായി വെള്ളമുണ്ട എ യു പി സ്കൂളിന്റെ നേതൃത്വത്തിൽ   നടത്തിയ ക്വിസ്സ്മത്സരത്തിൽ 124 കുട്ടികൾ പങ്കെടുത്തു. 26 കുട്ടികൾ മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം എഴുതി .ശരിയുത്തരങ്ങൾ എഴുതിയവരിൽ നിന്ന് 3 പേരെ നറക്കെടുപ്പിലുടെ തെരഞ്ഞെടുത്തു.. വിജയികൾ ധ്രുവ ദിലീപ് ( ജി യു പി എസ് മാനന്തവാടി ), ആയിഷ ലിയാന ( ജി എച്ച് എസ് തേറ്റമല ), അമയ മാധവൻ (ജി യു പി എസ് തരുവണ )
ചടങ്ങിൽ സ്കൂൾ മാനേജർ 
വി എം മുരളീധരൻ, ഹെഡ്മിസ്ട്രസ് 
 എം സി പ്രേമലത അധ്യാപകരായ  പി  എസ് സലില, വി എം പ്രേമൻ,   സി ജ്യോതി, സി ജി ശ്രീജിത്ത്, ഗണേഷ് പ്രസാദ്‌, പി നിഷ, സി കെ ദിനേശ്,  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news