September 28, 2026

ഷാജിക്ക് ചികിത്സാ സഹായമായി കുവൈറ്റ് ഒ.ഐ.സി.സി

0
IMG-20200709-WA0189.jpg
By ന്യൂസ് വയനാട് ബ്യൂറോ
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കാട്ടികുളത്തെ യുവാവായ ഷാജിക്ക് ചികിത്സാ സഹായമായി കുവൈറ്റ് ഒ.ഐ.സി.സി.സഹായധന വിതരണം മാനന്തവാടി പ്രസ്സ് ക്ലബ്ബിൽ വെച്ച് ഐ.സി.ബാലകൃഷണൻ എം.എൽ.എ.ഷാജിയുടെ ബന്ധുവിന് തുക കൈമാറി.ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിവെൽഫെയർ വിംഗിൻ്റെ നേതൃത്വത്തിൽ കുവൈറ്റിലുള്ള അലക്സ് കൂട്ടുങ്കലിൻ്റ സഹായത്തോടെയാണ് ധനസമാഹരണം നടത്തിയത്. നഗരസഭ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ജി.ബിജു, വി.വി.നാരായണവാര്യർ, എ.എം.നിഷാന്ത് തുടങ്ങിയവർ സഹായധന വിതരണ ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *