September 27, 2026

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി.

0
IMG-20200710-WA0299.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യൂത്ത് ലീഗ് നടത്തിയ കളക്‌ട്രേറ്റ് മാർച്ചിനു നേരേ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച്  വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യതത്തിൽ വെള്ളമുണ്ട  സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി.സിദ്ധിഖ് ഇവി, സലിം കേളോത്ത്,അമീൻ പികെ,ടി അസീസ്, അബൂട്ടി, അയ്യൂബ്, റാഷിദ്, റസാഖ് ,ഷൗക്കത്തലി, സിറാജ്, യൂസഫ് ,നിഷാദ്, റഹ്മാൻ, സുബൈർ. തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *