September 29, 2026

ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് 95.14 % വിജയം

0
By ന്യൂസ് വയനാട് ബ്യൂറോ
ഹയർ സെക്കണ്ടറി  പരീക്ഷയിൽ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് 95.14 % വിജയം. പരീക്ഷയെഴുതിയ 329 പേരിൽ 313 പേർ വിജയിച്ചു. സയൻസ് വിഭാഗത്തിൽ 99.22, കൊമേഴ്‌സ് 98.46, ഹ്യുമാനിറ്റീസ് 89.63 എന്നിങ്ങനെയാണ് വിജയശതമാനം. സയൻസ് വിദ്യാർഥിനി കെ.എസ് വിഷ്ണുമായ 1200 ൽ 1200 സ്കോറും കരസ്ഥമാക്കി. 32 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. വി. മുഹമ്മദ് യാസിൻ, അനന്തദേവ് എസ് പ്രസാദ്, വി.വി നിഖിലേഷ്, ആൻപോൾ, പി.കെ നിഖിത, എ.എസ് അഭിജിത്ത്, ദിനിൽ ശശിധരൻ, ഹിഷാം ഹമീദ്, ട്രബിൻ മാത്യു, വി.എസ് അഷ്മില, സിൻ്റ ആംസ്ട്രോംങ്, ഗിരിധർ കൃഷ്ണ, രാഗിൻ മരിയ മാത്യു, അബിൻ വിനയകുമാർ, എസ്തർ ഏലിയാസ്, എ.ആർ ലക്ഷ്മി, ഹെലീന യോയാക്കി, എ.എം ബിൽന, എൻ.എസ് നന്ദന, ഗോകുൽ രാജ്, സി.എസ് മേഘ, നന്ദന ഷാജി, അലീന എം. റെജി, പി.എം ഫിറോസ് ഖാൻ, അമൽ രാജ്, അക്സ മരിയ ഐസക്, എം.എം ആദിത്യ, അനുയോഹന്നാൻ, സൂസൻ  സൈമൺ, പി.എസ് സ്വാതി, ലക്ഷ്മി ആൻസ് എന്നിവരാണ് എ പ്ലസ് നേടിയത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news